കൊല്ലത്ത് മകൻ പിതാവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചുകൊന്നു. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രവീന്ദ്രന്റെ മകൻ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മൂന്നാംകുറ്റിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊലപാതകം.
|
ഇരുവരും തമ്മിൽ രവീന്ദ്രന്റെ മൂന്നാംകുറ്റിയിലെ സിറ്റിമാക്സ് കലക്ഷൻസ് എന്ന ഫാൻസി കടയിൽവച്ച് വഴക്കുണ്ടാവുകയും പ്രകോപിതനായ അഖിൽ ചുറ്റിക കൊണ്ട് പിതാവ് രവീന്ദ്രനെ അടിച്ചുകൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





