
തിരുവനന്തപുരം പോത്തന്‍കോട് ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും പിടിയില്‍.കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം ശ്രദ്ധയില്‍ പെട്ട അധ്യാപിക അമ്മയെ വിവരം അറിയിക്കുകയും കൗണ്‍സിലിങ്ങില്‍ പീഡനവിവരം കുട്ടി വെളിപ്പെടുത്തുകയുമായിരുന്നു.
![]() |
|
തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.