പ്രശസ്ത സംരംഭകനും എഴുത്തുകാരനും യൂറോപ്പിലെ നമ്പര്‍ പോഡ്കാസ്റ്റ് ആയ ദ ഡയറി ഓഫ് എ സിഇഒയുടെ സ്രഷ്ടാവുമായ സ്റ്റീവന്‍ ബാര്‍ലറ്റ് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തി. പാതിവഴിക്ക് ഉപേക്ഷിക്കുന്നതൊരു ബലഹീനതയല്ലെന്നും അത് കഴിവാണെന്നും പറഞ്ഞ സ്റ്റീവന്‍ മികച്ചത് തുടങ്ങുന്നതിനുള്ള അനിവാര്യമായ ചുവടുവയ്പാണ് ഉപേക്ഷിക്കലെന്നും അദ്ദേഹം വിശദീകരിച്ചു. റാണിയ സാദി മോഡറേറ്ററായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





