വയനാട്: നെന്മേനി കൊഴുവണ ജുമാ മസ്ജിദിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് പള്ളിക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. മസ്ജിദ് പുറത്തുനിന്ന് പൂട്ടിയ അക്രമികൾ പുറത്തെ ചെടികളും വെട്ടിനശിപ്പിച്ചു.
|
സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു. അതിക്രമത്തിനെതിരെ മഹല്ല് കമ്മിറ്റി നൂൽപ്പുഴ പൊലീസിൽ പരാതി നൽകി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





