25
Nov 2024
Mon
25 Nov 2024 Mon
Student dies after bike rammed in to stationary tipper lory

നിര്‍ത്തിയിട്ട ടിപ്പര്‍ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുകയറി വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്ക്. മലപ്പുറം ഇരിമ്പിളിയം നീലാടംപാറയില്‍ ആണ് അപകടം. കൈപ്പുറം സ്വദേശി സഫ്‌വാനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഫ് വാന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.