യുപിയിൽ അധ്യാപകനെ കാലിൽ വെടിവച്ചുവീഴ്ത്തുകയും ദൃശ്യം കാമറയിൽ പകർത്തുകയും ചെയ്ത് രണ്ടു വിദ്യാർഥികൾ.
തങ്ങൾ ഗ്യാങ്സ്റ്റർ ആയെന്ന് വിദ്യാർഥികൾ വീഡിയോയിൽ അവകാശപ്പെടുന്നുമുണ്ട്. അധ്യാപകനെ 39 തവണ കൂടി പിന്നീട് വെടിവയ്ക്കുമെന്ന് വിദ്യാർഥികൾ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നുണ്ട് സുമിത് എന്ന അധ്യാപകനാണ് വെടിയേറ്റത്.
|
അധ്യാപകൻ ആശുപത്രിയിൽ ചികിൽസയിലാണ്. വിദ്യാർഥികൾ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസത്തിനു ശേഷം വീണ്ടുമെത്തി 39 തവണ കൂടി വെടിവയ്ക്കുമെന്നാണ് വിദ്യാർഥികൾ അധ്യാപകന് മുന്നറിയിപ്പ് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





