03
Nov 2025
Sun
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ സുപ്രീം കോടതിയിയെ സമീപിക്കാന്‍ തമിഴ്‌നാട് തീരുമാനം. സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. സര്‍വകക്ഷി യോഗത്തില്‍ 49 പാര്‍ട്ടികള്‍ പങ്കെടുത്തുവെന്നാണ് ഭരണകക്ഷിയായ ഡിഎംകെ വ്യക്തമാക്കുന്നത്. യോഗത്തില്‍ എസ്‌ഐആറിനെതിരായ പ്രമേയം പാസാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി. ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. അതേസമയം, ടിവികെ, എന്‍ടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു.
|
ALSO READ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു




