ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മപുരിയിലും ദിണ്ടിഗലിലും സിപിഎം മുന്നേറ്റം. ( Tamilnadu election result 2024; CPM leads in two Dharmapuri and Dindigul) ധര്‍മപുരിയില്‍ സിപിഎം സ്ഥാനാര്‍ഥി എ മണി തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഡോ. അശോകന്‍ ആറിനേക്കാള്‍ 111 വോട്ടുകള്‍ക്ക് മുന്നിലാണ്. മറ്റൊരു മണ്ഡലമായ ദിണ്ടിഗലില്‍ സിപിഎം സ്ഥാനാര്‍ഥി സച്ചിദാനന്ദം 3,030 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്. എസ്ഡിപിഐയിലെ മുഹമ്മദ് മുബാറക് എംഎയാണ് രണ്ടാമത്. അണ്ണാ ഡിഎംകെയുമായി സഖ്യത്തിലാണ് ഇവിടെ എസ്ഡിപിഐ മല്‍സരിച്ചത്.
|
കോയമ്പത്തൂര്‍ മണ്ഡലം ഡിഎംകെയ്ക്ക് വിട്ടുകൊടുത്താണ് സിപിഎം ദിണ്ടിഗലില്‍ മല്‍സരിക്കാനെത്തിയത്. കഴിഞ്ഞ തവണ ഡിഎംകെ 5 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് ദിണ്ടിഗല്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





