കൊല്ലം കടപ്പാക്കടയില്‍ സ്കൂട്ടറില്‍ നിന്നു വീണ ക്ഷേത്രപൂജാരി പിന്നാലെ വന്ന ലോറി തലയിലൂടെ കയറി മരിച്ചു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജീവ് കുമാര്‍(21)ആണ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
|
നിയന്ത്രണം നഷ്ടമായ സ്കൂട്ടര്‍ മറിഞ്ഞതോടെ സഞ്ജീവ് കുമാര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന ലോറിയുടെ ചക്രം യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


