തമിഴ്‌നാട്ടിലെ കമ്പത്ത് കേരള രജിസ്‌ട്രേഷന്‍ കാറില്‍ ഒരു സ്ത്രീയടക്കം മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ KL05AU9192 എന്ന രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള കാറിലാണ് ഒരു സ്ത്രീയുടെയും രണ്ടുപുരുഷന്‍മാരുടെയും മൃതദേഹങ്ങള്‍ കണ്ടത്.
|
മരിച്ചവര്‍ മലയാളികളാണെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.തമിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


