25
May 2024
Mon
25 May 2024 Mon
three year old boy drown in river in Idukki

ഇടുക്കി പൂപ്പാറയില്‍ വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തിയ മൂന്നുവയസ്സുകാരന്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ രാവിലെ 11നാണ് സംഭവം. പാറയില്‍ നിന്ന കുട്ടി കാല്‍ തെന്നി പുഴയിലേക്ക വീഴുകയായിരുന്നു. 25 മീറ്ററോളം താഴേക്ക് ഒഴുകിപോയ കുട്ടിയെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക