22
Apr 2025
Thu
22 Apr 2025 Thu
three year old girl dies after fell in well

ബന്ധുവീട്ടിലെത്തിയ മൂന്നുവയസ്സുകാരി കിണറ്റില്‍ വീണുമരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ ആണ് സംഭവം. വെള്ളറട സ്വദേശി ചന്ദ്രമോഹന്‍-ആതിര ദമ്പതികളുടെ മകന്‍ നക്ഷത്രയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. വിവരമറഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.