16
Dec 2024
Mon
16 Dec 2024 Mon
Today Gold Rate in Kerala for 1 Pavan on Monday, 8th September 2025

കൊച്ചി: കേരളത്തില്‍ കേറിയും ഇറങ്ങിയും സ്വര്‍ണവിപണി. കഴിഞ്ഞ ആഴ്ചയില്‍ ഓരോദിവസവും ഇടവിട്ട് കുറഞ്ഞും കേറിയുമാണ് സ്വര്‍ണവിപണി മുന്നോട്ടുപോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഒരേ വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നതെങ്കിലും ഇന്ന് 480 രൂപയുടെ വ്യക്തമായ കുറവ് രേഖപ്പെടുത്തി. ഇതോടെ പവന് 56,720 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7090 രൂപ നല്‍കണം. നവംബര്‍ 28 നായിരുന്നു സ്വര്‍ണവില അവസാനമായി 56,000 രൂപയില്‍ എത്തിയിരുന്നത്.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് അധികാരമുണ്ട്.

US ഡോളര്‍ കരുത്താര്‍ജിച്ചതും US കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് കേരള്തതിലേതടക്കമുള്ള സ്വര്‍ണ വിപണിയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് കുറഞ്ഞും അല്‍പ്പം കൂടിയും വന് സ്വര്‍ണ വില ഇപ്പോള്‍ 57,000 ലും താഴെയെത്തിനില്‍ക്കുകയാണ്.

കഴിഞ്ഞമാസം മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

ഡിസംബറിലെ സ്വര്‍ണവില

1-Dec-24
Yesterday »
57200
2-Dec-24
Today »
Rs. 56,720

നവംബറിലെ സ്വര്‍ണവില

 

 

1-Nov-24 Rs. 59,080 (Highest of Month)
2-Nov-24 58960
3-Nov-24 58960
4-Nov-24 58960
5-Nov-24 58840
6-Nov-24 58920
7-Nov-24 57600
8-Nov-24 58280
9-Nov-24 58200
10-Nov-24 58200
11-Nov-24 57760
12-Nov-24 56680
13-Nov-24 56360
14-Nov-24 Rs. 55,480 (Lowest of Month)
15-Nov-24 55560
16-Nov-24 Rs. 55,480 (Lowest of Month)
17-Nov-24

Gold mining stocks
Rs. 55,480 (Lowest of Month)
18-Nov-24 55960
19-Nov-24 56520
20-Nov-24 56920
21-Nov-24 57160
22-Nov-24 57800
23-Nov-24 58400
24-Nov-24 58400
25-Nov-24 57600
26-Nov-24 56640
27-Nov-24 56840
28-Nov-24 56720
29-Nov-24 57280
30-Nov-24 57200