പ്രശസ്ത ഉസ്‌ബെക്കിസ്താന്‍ ഷെഫ് സ്റ്റാലിക് ഖാന്‍കിഷിയേവ് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍. മധ്യേഷ്യന്‍ റീജ്യനിലെ സാംസ്‌കാരിക പ്രാധാന്യം പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രിയ വിഭവമായ ഫെര്‍ഗാന രീതിയിലുള്ള ഉസ്ബക് പിലാഫ് ആണ് തയ്യാറാക്കിയത്.
|
കുടുംബ ഒത്തുചേരലിന്റെയും പ്രിയപ്പെട്ട നിമിഷങ്ങളുടെയും സാംസ്‌കാരിക സംരക്ഷണത്തിന്റെ പ്രതീകമാണ് ഉസ്ബക് പിലാഫെന്നും അദ്ദേഹം പറഞ്ഞു. തയ്യാറാക്കിയ ഉസ്ബക് പിലാഫ് പരിപാടിയില്‍ സംബന്ധിച്ചവര്‍ക്ക് രുചിച്ചുനോക്കാനും നല്‍കി.
Related
Latest News
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി
- 12-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


