കണ്ണൂര്‍: മീന്‍ പിടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരന്‍-ജാനു ദമ്പതികളുടെ മകന്‍ ഷാജിയെന്ന നന്ദു(20)വാണ് മരിച്ചത്. വീടിനു സമീപത്തെ തോട്ടില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കുമ്പോഴായിരുന്നു നന്ദുവിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്.
|
ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളഡ് ആശുപത്രിയിലും എത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും മരിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





