ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ദാരുണസംഭവം. തിങ്കളാഴ്ചയാണ് കുട്ടി അപകടത്തില്‍പെട്ടത്.(two and half year old boy dies after falling to hot water bucket)
|
ചൂടുവെള്ളം നിറച്ചുവച്ച ബക്കറ്റിലേക്ക് വീണു ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. അമ്മയുടെ അടുത്തുനിന്ന് മാറിപ്പോയ കുട്ടി അബദ്ധത്തില്‍ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





