ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ആല്‍ബി ജി ജേക്കബ്(21), വിഷ്ണുകുമാര്‍(25) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കമ്മനഹള്ളിയില്‍ വച്ച് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.(two kerala students dies in accident in bangalore)
|
അപകടത്തില്‍ ഒരാള്‍ തദ്ക്ഷണവും രണ്ടാമന്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. രാത്രി ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





