കണ്ണൂര്‍ രാമന്തളിയില്‍ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. കെ ടി കലാധരന്‍(38), അമ്മ ഉഷ(60), കലാധരന്റെ മക്കളായ ഹിമ(5), കണ്ണന്‍(2)എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊന്ന ശേഷം മുതിര്‍ന്നവര്‍ രണ്ടുപേരും തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളെ മരണ കാരണം വ്യക്തമല്ല.
|
പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കലാധരനും ഭാര്യയും പിണങ്ങിക്കഴിയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ALSO READ: പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





