22
Dec 2025
Mon
22 Dec 2025 Mon
man on vacation dies on the way to coming home land

കണ്ണൂര്‍ രാമന്തളിയില്‍ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. കെ ടി കലാധരന്‍(38), അമ്മ ഉഷ(60), കലാധരന്റെ മക്കളായ ഹിമ(5), കണ്ണന്‍(2)എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊന്ന ശേഷം മുതിര്‍ന്നവര്‍ രണ്ടുപേരും തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളെ മരണ കാരണം വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കലാധരനും ഭാര്യയും പിണങ്ങിക്കഴിയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍