24
Mar 2026
Tue
കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിനു നേരെ ബോംബെറിഞ്ഞതിന് രണ്ട് ആർഎസ്എസ്സുകാർ പിടിയിൽ. എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീൻ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.
|
കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞ സംഭവത്തിലാണ് കണ്ണവം പോലീസ് ഇരുവരെയും പിടികൂടിയത്. ബൈക്കിലെത്തിയ ഇരുവരും ബോംബെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന്ബോം നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
ALSO READ: ടെക്സാസില്‍ എണ്ണശുദ്ധീകരണ ശാലയില്‍ സ്ഫോടനം




