27
Feb 2024
Fri
27 Feb 2024 Fri
two year old boy dies after pick up van rammed into stationary car in Kozhikkode

KSRTC ബസ്സിടിച്ച് കോഴിക്കോട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കോഴിക്കോട് നടക്കാവ് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫായിസ് അലി, സുഹൃത്ത് ഫര്‍സാന്‍ സലാം എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചാണ് അപകടമുണ്ടായത്.