കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ പാലക്കുളത്ത് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കാറിലേക്ക് പിക്കപ്പ് വാനിടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടുവയസ്സുകാരന്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്ക്.(two year old boy dies after pick up van rammed into stationary car in Kozhikkode)
|
വടകര സ്വദേശി മുഹമ്മദ് ഈസയാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറിലും മറ്റൊരു മിനി ലോറിയിലും പിക്കപ്പ് വാനിടിച്ചു കയറി.
വാഹനങ്ങള്‍ കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് പോകുന്ന ദിശയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു യാത്രികര്‍. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





