ആലപ്പുഴ : കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കരുമാടി സ്വദേശികളായ ബിബിന്‍ ദേവസ്യ (35), ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്.
|
KSRTC bus hits a tragic end for youth in Alappuzha
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ കളത്തില്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവല്ലയിലേക്ക് പോയ ബസ് എതിര്‍ ദിശയില്‍ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





