14
Nov 2024
Sat
14 Nov 2024 Sat
UAE schoolgirls carry forward Emirati folk traditions at Sharjah International Book Fair 2024

43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ എമിറാത്തി നാടോടി കലാരൂപങ്ങള്‍ അവതരിപ്പിച്ച് യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. പരമ്പരാഗത വസ്ത്രങ്ങളും മറ്റും ധരിച്ചായിരുന്നു കുട്ടികളെത്തിയത്. 3, 4 ഗ്രേഡുകളിലെ കുട്ടികളാണ് പുസ്തകമേളയുടെ പ്രധാന ഹാളില്‍ നാടന്‍ കലാരൂപങ്ങളവതരിപ്പിച്ച് കൈയടി നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 17ന് കൊടിയിറങ്ങും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക