വോട്ടെണ്ണല്‍ പുരോഗമിക്കവെ സംസ്ഥാനത്ത് യുഡിഎഫിന് മുന്നേറ്റം. 11 മന്ത്രിമാരാണ് പിന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കമാണ് യുഡിഎഫ് മുന്നേറ്റം നടത്തുന്നത്.
|
വീണാ ജോര്‍ജ്, അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, കെ ബി ഗണേഷ് കുമാര്‍, ശിവന്‍കുട്ടി, പി രാജീവ്, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വാസവന്‍, ജെ ചിഞ്ചുറാണി, എം ബി രാജേഷ് എന്നിവരാണ് പിന്നിലുള്ളത്.
ALSO READ: ഉടുമ്പന്‍ചോലയില്‍ യുഡിഎഫിന് ലീഡ്; മണിയാശാനെ തഴഞ്ഞത് എല്‍ഡിഎഫിന് തിരിച്ചടിയാകുമോ?
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



