കൊല്ലം കൊട്ടിയം മൈലക്കാടിനു സമീപം നിര്‍മാണത്തിലിരുന്ന ദേശീയ പാത ഇടിഞ്ഞു. സംരക്ഷണഭിത്തിയടക്കം തകര്‍ന്നതോടെ സര്‍വീസും റോഡില്‍ വലിയ വിള്ളലുകളുണ്ടായി. ഈ സമയം സര്‍വീസ് റോഡിലുണ്ടായിരുന്ന സ്കൂള്‍ ബസ്സുകള്‍ അടക്കം ഇവിടെ കുടുങ്ങി. വാഹനങ്ങളിലെ യാത്രികരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.
|
ആറുവരിപാതിയുടെ നിര്‍മാണമാണ് ഇവിടെ പുരോഗമിച്ചിരുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് ഇടിഞ്ഞുതാഴാന്‍ കാരണമായത്.
ALSO READ: അപകടം പുറത്തറിയാന്‍ വൈകി; ബൈക്ക് കുഴിയില്‍ വീണ് യുവാവ് മരിച്ചു
Related
Latest News
Trending
യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്
- 02-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





