27
Dec 2023
Sat
27 Dec 2023 Sat

പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ൽ അ​വി​വാ​ഹി​ത​യാ​യ യു​വ​തി വാടകവീട്ടിലെ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു. കു​ഞ്ഞ് മ​രി​ച്ചു. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽക്കാലിക ജീ​വ​ന​ക്കാ​രി​യാ​യ പത്തനംതിട്ട സ്വദേശിനിയാണ് യുവതി. കാ​മു​ക​നി​ൽനി​ന്നാണ് ഗ​ര്‍​ഭം ധ​രി​ച്ച​തെ​ന്നാ​ണ് യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം യുവതി ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​ക്കെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>