വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു വെട്ടിയതിനെ തുടര്‍ന്ന് നഷ്ടമാകുമായിരുന്ന മല്സരാവസരം ഹൈക്കോടതി ഇടപടെലില്‍ സാധ്യമായ യുഡിഎഫിന്റെ വൈഷ്ണ സുരേഷിന് തിരുവനന്തപുരത്ത് മിന്നും ജയം. തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ നിന്നാണ് വൈഷ്ണ സുരേഷ് വിജയിച്ചത്.
|
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റിലായിരുന്നു വൈഷ്ണ സുരേഷിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. സിപിഐഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗം അംശു വാമദേവനാണ് പരാജയപ്പെട്ടത്. 363 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈഷ്ണ വിജയിച്ചത്.
ALSO READ: വൈഷ്ണ സുരേഷിന് വോട്ട് ചെയ്യാനും മല്‍സരിക്കാനും അനുമതി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





