കോഴിക്കോട് പുതുതായി ആരംഭിക്കാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അവസരം. പുതുതായി തുടങ്ങുന്ന സ്ഥാപനമായതിനാല്‍ എല്ലാ മേഖലകളിലേക്കും അവസരങ്ങള്‍ ഉണ്ട്. കമ്പനി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഈ അവസരങ്ങള്‍ക്ക് ഇടനിലക്കാരില്ല, ഏജന്‍സി കമ്മീഷനും ഇല്ല. ഒഴിവുകളുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
|
SUPERVISOR
(Age Limit 25- 35 years) (Cash Supervisor, Chilled & Diary, Grocery Food, Grocery NonFood, Roastery, Household, Eletcronics, Eletcrical, Mobiles, Health & Beatuy, Garments Men’s, Ladies, kids) 1- 3 Years of relevant experience
SECURITY SUPERVISOR/ OFFICER/GUARD.
1- 7 Years of relevant experience
MAINTENANCE SUPERVISOR
Must have knowledge in MEP &having eletcrical license.
Btech/Diploma in Eletcrical Engineering with 4+ year of experience
EXECUTIVE CHEF BHM
or 8+ years of relevant Experience.
SOUS CHEF
BHM or 4- 8 years of relevant Experience
WAREHOUSE STORE KEEPER
(Age Limit 25- 35 years) Any degree with relevant Experience
HVAC TECHNICIAN MULTI TECHNICIAN
Diploma with relevant Experience,
SALESMAN/ SALESWOMAN
(Age Limit 20- 25 years) SSLC/HSC, Fresher’s can apply.
CASHIER
(Age Limit 20- 30 years) B.Com, Fresher’s can apply.
COMMIS/CHEF DE PARTIE / DCDP
(South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker, Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biriyani specialist, Local Traditional snacks maker, Patsry) BHM or Relevant Experience
BLSH IN CHARGE
Any Degree with 2- 5 years experience & knowledge in Cosmetics and Fragrances products
MAKEUP ARTIST
Any Degree or relevant experience
BUTCHER /FISH MONGER
Relevant experience.
TAILOR (GENTS/ LADIES)
Relevant Experience
HELPER/ PACKER
Fresher’s can apply.
Documents Required
CV
Education Qualification
Experience certificate
Photo ( white background )
എങ്ങിനെ ജോലി ലഭിക്കും
2024 മെയ് 2, 3 തീയതികളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ടെത്തുകയാണ് വേണ്ടത്. മുകളില്‍ കൊടുത്തിരിക്കുന്ന മുഴുവന്‍ വിവരങ്ങളും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം ഇന്റര്‍വ്യൂവിന് പോകാം. കോഴിക്കോട് ജില്ലയിലെ സുമംഗലി ഹോട്ടലില്‍ വച്ചിട്ടാണ് ഇന്റര്‍വ്യൂ. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് അനുവദിച്ചിരിക്കുന്ന ഇന്റര്‍വ്യൂ സമയം.
Location: സുമംഗലി ഓഡിറ്റോറിയം, പന്നിയങ്കര- മെയിന്‍ റോഡ്. കോഴിക്കോട്.
Notification:



