29
Apr 2024
Tue
29 Apr 2024 Tue
Varkala native man drowns in sea in Tamilnadu

വർക്കല സ്വദേശി തമിഴ്നാട്ടിൽ തിരയിൽപെട്ടു മരിച്ചു. വ​ർ­​ക്ക­​ല സ്വ­​ദേ­​ശി ബി­​ജു­​രാ­​ജ് ആ­​ണ് മ­​രി­​ച്ച​ത്. ത­​മി­​ഴ്‌­​നാ­​ട്ടി­​ലെ വാ­​ടി­​ക്ക​ൽ ബീ­​ച്ചി​ൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് ബിജുരാജ് തിരയിൽപെട്ടത്.(Varkala native man drowns in sea in Tamilnadu)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാ­​ല് സു­​ഹൃ­​ത്തു­​ക്ക­​ളോ­​ടൊ­​പ്പമാണ് ബിജുരാജ് ക­​ട­​ലി​ൽ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യത്. തി­​ര­​യി​ൽ­​പ്പെ­​ട്ട യുവാവിനുവേണ്ടി ന­​ട​ത്തി­​യ തി­​ര­​ച്ചി­​ലി​ൽ തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ടോ­​ടെ­​യാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ടു­​ത്ത​ത്. ക­​ന്യാ­​കു­​മാ­​രി മെ­​ഡി­​ക്ക​ൽ കോ­​ള­​ജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോ­​സ്റ്റ്‌­​മോ​ർ­​ട്ട­​ത്തി­​ന് ശേ­​ഷം ബ­​ന്ധു­​ക്ക​ൾ­​ക്ക് വി​ട്ടു­​ന​ൽ­​കും.