24
Aug 2023
Thu
24 Aug 2023 Thu
venezelan beauty queen ariana dies in car accident മിസ് വെനിസ്വേല വാഹനാപകടത്തിൽ മരിച്ചു

വെനിസ്വേലൻ സുന്ദരി അരിയാന വീര വാഹനാപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയ അരിയാന വീരയുടെ വാഹനം ലോറിയിൽ ഇടിച്ചുകയറിയായിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിരിക്കെയാണ് മരണം സംഭവിച്ചത്.

whatsapp മിസ് വെനിസ്വേല വാഹനാപകടത്തിൽ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബറിൽ ഡൊമിനിക്കൻ റിപബ്ലിക്കിൽ നടക്കേണ്ട 2023ലെ മിസ് ലാറ്റിൻ അമേരിക്ക ലോക സൗന്ദര്യമൽസരത്തിൽ വെനിസ്വേലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അരിയാനയുടെ മരണം.