04
Dec 2024
Mon
04 Dec 2024 Mon
Vinod Kambli admitted in hospital and in critical stage

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാംബ്ലിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കാംബ്ലിയെ താനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഗുരുതരമായി തുടരുകയുമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക