തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കേരള വിഷു ബംപര്‍ ലോട്ടറി (vishu bumper) ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടന്നു.
|
ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പര്‍ ടിക്കറ്റ് നേടി. പാലക്കാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം നേടിയ വിജയ നമ്പരുകള്‍:
VA 699731
VB 207068
VC 263289
VD 277650
VE 758876
VG 203046
മൂന്നാം സമ്മാനം നേടിയ വിജയ നമ്പരുകള്‍:
VA 223942
VB 207548
VC 518987
VD 682300
VE 825451
VG 273186
ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കും. മൂന്നാം സമ്മാനമായി പത്ത് ലക്ഷം രൂപ ആറ് പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ ആറ് പേര്‍ക്കുംലഭിക്കും.
കൂടാതെ മറ്റു സമ്മാനങ്ങളും ഉള്‍പ്പെടുന്നു.
മുഴുവന്‍ ഫലവും ലോട്ടറി വകുപ്പിന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
Full Result click Here
Site: https://statelottery.kerala.gov.in/index.php/lottery-result-view
45ലക്ഷം ടിക്കറ്റ് ആണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഒരു ടിക്കറ്റിന് 300 രൂപ ആണ് വില.
ഇതുവരെ 44 ലക്ഷത്തിലധികം ടിക്കറ്റും വിറ്റുപോയി. ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍.
Vishu Bumper Lottery with prize money of 12 crores has been drawn


