തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയ്ക്കുള്ളില്‍ സന്ദര്‍ശകര്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനമിടിച്ച് രണ്ട് സന്ദര്‍ശകര്‍ക്ക് പരിക്ക്. കുട്ടികള്‍ വാഹനം ഉപയോഗിച്ചതാണ് അപകടത്തിന് കാരണം. അവധിക്കാലമായതോടെ സന്ദര്‍ശകര്‍ക്കായി മൃഗശാലയില്‍ രണ്ട് ബഗ്ഗികള്‍ കൂടുതല്‍ ഒരുക്കിയിരുന്നു. ഇതിടിച്ചാണ് അപകടമുണ്ടായത്. മുന്‍പുണ്ടായിരുന്ന നാല് ബഗ്ഗികള്‍ കൂടി ചേര്‍ത്ത് ആറ് ബഗ്ഗികള്‍ മൃഗശാലയിലുണ്ട്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





