വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ക്വാളിറ്റി നഷ്ടമാവുമെന്ന പരാതിയുടെ കാലം കഴിയുന്നു. എച്ച്ഡി ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കുവയ്ക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തി. ബീറ്റാ വെര്‍ഷനിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്.
|
ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ഈ ഫീച്ചറിന്റെ ടെസ്റ്റിങ് നടന്നുവരികയാണ്. ഐഒഎസ് ബീറ്റാവെര്‍ഷന്‍ 23.11.0.76ലും ആന്‍ഡ്രോയ്ഡ് ബീറ്റാ വെര്‍ഷന്‍ 2.23.12.13ലുമാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
ഉപയോക്താവിന് അയയ്ക്കാന്‍ പോവുന്ന ഫോട്ടോക്ക് എച്ച്ഡി ക്വാളിറ്റി വേണോ സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി വേണോ എന്ന് തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. ഹൈ ക്വാളിറ്റി ഫോട്ടോയാണ് അയച്ചതെങ്കില്‍ ചാറ്റ് ബോക്‌സില്‍ ചിത്രത്തിന്റെ തമ്പ് നെയിലില്‍ എച്ച്ഡി എന്ന ഐകണുണ്ടാവും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





