കൊറിയന്‍ നെറ്റ്ഫ്‌ളിക്‌സ് ഡ്രാമയായ സ്‌ക്വിഡ് ഗെയിം മാതൃകയില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കുട്ടികള്‍ക്കായി പഠനപ്രവര്‍ത്തനമൊരുക്കി. സ്‌കൂളില്‍ പോവാറായിട്ടില്ലാത്തതും പോയിത്തുടങ്ങിയതുമായ കുട്ടികള്‍ക്കായാണ് വായന, എഴുത്ത്, പ്രശ്‌ന പരിഹാരം, സര്‍ഗാത്മക തുടങ്ങിയ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
|
ഒരുമിനിറ്റിനുള്ളില്‍ ഇംഗ്ലീഷ് അക്ഷരമാലകള്‍ ക്രമപ്പെടുത്തുക, കാറിന്റെ ചക്രങ്ങള്‍ റെഡിയാക്കുക, ത്രാസില്‍ പുസ്തകം കൃത്യമായി വയ്ക്കുക, ബ്രെയിന്‍ ടെസ്റ്റിങ് തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





