07
Jan 2024
Wed
07 Jan 2024 Wed

തിരുവനന്തപുരം: ഡ്രൈ​വിങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ കാ​മ​റ ഘടിപ്പിക്കുമെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ക​ര്‍​ശ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക