ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറുത്ത് കൊന്നു. ബക്സർ ജില്ലയിലെ ബല്ലാപൂർ ഗ്രാമത്തിലാണ് സംഭവം. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരാണ് കൊല്ലപ്പെട്ടത്.
|
സംഭവം നടക്കുമ്പോൾ അനിതയുടെ ഭർത്താവ് ബബ്ലൂ യാദവ് ഭോജ്പൂരിലേക്ക് പോയിരിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





