07
May 2023
Wed
07 May 2023 Wed

കോഴിക്കോട്: യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. കോഴിക്കോട് ചേമഞ്ചേരിയിൽ മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (34), മകൾ പ്രാർഥന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്‌.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക