തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി യുവതിയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.(woman and kid dies in varkala after being hit by train)
|
യുവതിക്ക് 25 വയസ്സും കുഞ്ഞിന് 5 വയസ്സുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ച അങ്കണവാടിയിലെ പുസ്തകത്തില്‍ മിഥുന്‍ എന്ന് പേര് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





