എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. എറണാകുളം കാക്കാനാട് ഇടച്ചിറയ്ക്ക് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആലപ്പുഴ സ്വദേശി കല്യാണി, തൃക്കാക്കര സ്വദേശി ഉനൈസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
|
ALSO READ: ഇന്ന് റദ്ദാക്കിയത് ആയിരത്തിലേറെ സര്‍വീസുകള്‍; നാളെയത് ആയിരത്തില്‍ താഴെയാക്കുമെന്ന് ഇന്‍ഡിഗോ
Related
Latest News
Trending
യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്
- 02-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





