25
Nov 2024
Mon
25 Nov 2024 Mon
woman CPO found dead in home

പോലീസുകാരി വീട്ടില്‍ മരിച്ച നിലയില്‍. പാറശാല റെയില്‍വേ പോലീസ് സ്റ്റേഷനിലെ സിപിഒ പെരുങ്കടവിള ചുള്ളിയൂര്‍ വിജി ഭവനില്‍ സുജി(33) ആണ് മരിച്ചത്. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ വൈകിട്ട് നാലരയോടെയാണ് സുജിയെ മരിച്ച നിലയില്‍ കണ്ടത്.അനില്‍ കുമാറാണ് സുജിയുടെ ഭര്‍ത്താവ്. 2 മക്കളുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പോലീസ് അന്വേഷണം തുടങ്ങി.