22
Nov 2024
Mon
22 Nov 2024 Mon
woman dies after fallen from terrace while plucking Pappaya

വീടിന്റെ ടെറസില്‍ കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ നിലതെറ്റി താഴേക്കു വീണ് വീട്ടമ്മ മരിച്ചു. കണ്ണൂര്‍ ഒഴക്രോം സ്വദേശി ശാന്ത(55)യാണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിനോടു ചേര്‍ന്നു നില്‍ക്കുന്ന പപ്പായ മരമായതിനാല്‍ ടെറസില്‍ കയറി നിന്ന് എളുപ്പം പപ്പായ പറിക്കാമെന്ന സാധ്യത കണക്കിലെടുത്തായിരുന്നു ശാന്ത ഇത്തരമൊരു ശ്രമം നടത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക