ജയിലിലിറങ്ങിയത് മൂന്നുദിവസം മുമ്പ്, അക്ഷയ സെന്ററിലിട്ട് ഭാര്യയെ ചുട്ടുകൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് കിണറ്റല്‍ ചാടി ഭര്‍ത്താവ്
|
കൊല്ലം: സംശയരോഗത്തെത്തുടര്‍ന്ന് അക്ഷയസെന്ററില്‍ കയറി ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. പാരിപ്പള്ളിയില്‍ താമസിക്കുന്ന കര്‍ണ്ണാടക കൊടക് സ്വദേശിനി നാദിറയാണ് (40)കൊല്ലപ്പെട്ടത്. സംശയരോഗമാണ് കൊലപാതകത്തില്‍ പിന്നിലെന്ന് സൂചന. അക്ഷയ സെന്ററില്‍ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം ഭര്‍ത്താവ് റഹീം സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടുകയുംചെയ്തു.
ഇന്ന് രാവിലെ 9 മണിയോടെ ആണ് സംഭവം നടന്നത്. രവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീമെന്നാണ് പുറത്തുവരുന്ന വിവരം. ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





