22
Nov 2024
Sat
22 Nov 2024 Sat
woman dies after KSRTC bus hit in to scooter

തൃശൂര്‍ കുന്നംകുളം പാറേമ്പാടത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. ചിറ്റാട്ടുകര സ്വദേശി പൊന്നരാശരി വീട്ടില്‍ ലോഹിതാക്ഷന്റെ ഭാര്യ രാജി(52)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം. സ്‌കൂട്ടറില്‍ നിന്നു വീണ രാജിയുടെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക