കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി പ്രകാശന്റെ ഭാര്യ ഷീബ(38)ആണ് മരിച്ചത്.
|
വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഷീബയ്ക്ക് മിന്നലേറ്റത്. ചൊവ്വ വൈകീട്ട് നാലോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





