മലപ്പുറം: വണ്ടൂരില്‍ കാറിടിച്ചു സ്‌കൂട്ടറില്‍ നിന്ന് വീണ യുവതി ബസ് കയറി മരിച്ചു. മലപ്പുറം നടുവത്ത് സ്വദേശി ഹുദ(24)യാണ് മരിച്ചത്.(woman dies after private bus run over her in Vandoor)
|
ഓട്ടോറിക്ഷയെ മറികടന്നെത്തിയ കാര്‍ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ സ്വകാര്യബസിന്റെ ചക്രം കയറിയിറങ്ങുകയുമായിരുന്നു.
വാഹനം ഓടിച്ചിരുന്ന സ്ത്രീയും ഒപ്പമുണ്ടായിരുന്ന കുട്ടിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


