22
May 2025
Fri
22 May 2025 Fri
woman dies and husband seriously injured after bus hit bike in Palakkad

പാലക്കാട് ഒറ്റപ്പാലത്ത് ബൈക്കില്‍ ബസ്സിടിച്ച് യുവതി മരിച്ചു. ഭര്‍ത്താവിന് ഗുരുതര പരിക്ക്. 19ാം മൈലിന് സമീപത്ത് വച്ചാണ് അപകടം. മനിശീരി തൃക്കങ്ങോട് സ്വദേശിനി സന്ധ്യയാണ് മരിച്ചത്. ബൈക്കില്‍ നിന്ന് വീണ സന്ധ്യയുടെ തലയിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേങ്ങേരി അമ്പലത്തിനു സമീപത്തുവച്ചായിരുന്നു അപകടം. സന്ധ്യയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സന്ധ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: രണ്ടു ബസ്സുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രിക മരിച്ചു; ഭര്‍ത്താവിന് പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക