കൊച്ചി കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപം ലോറിക്കു പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഭര്‍ത്താവിനും മകനും പരിക്ക്.
|
മല്ലപ്പള്ളി സ്വദേശിനിയും കരുനാഗപ്പള്ളി ഫൈഡ്‌സ് അക്കാദമി മാനേജിങ് ഡയറക്ടറുമായ രശ്മിയാണ് മരിച്ചത്. രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന്‍ ആരോണും പരിക്കുകളോടെ ചികില്‍സയിലാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





