തൃശൂരില്‍ എച്ച്1എന്‍1 ബാധിച്ച് 62കാരി മരിച്ചു. എറവ് സ്വദേശിനി മീനയാണ് മരിച്ചത്. എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് ആഗോര്യവകുപ്പ് അറിയിച്ചു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





